കാറ്റ് ..മഴ .. തണുപ്പ് പുറമേ നിറയുന്ന മൃതുല
വികാരങ്ങള്‍ ഇവയൊക്കെ യാണെങ്കിലും ഉള്ളുന്റെ ഉള്ളില്‍ എന്നെ തന്നെ കാര്‍ന്നു
തിന്നുന്ന യാഥാര്‍ത്ഥ്യം വിശപ്പ്..
ഇന്ദ്രിയങ്ങളുടെ ..പ്രാണന്റെ .വയറിന്റെ കാളലാണ് വിശപ്പെന്ന് പറഞ്ഞാല്‍
നിങ്ങള്‍ ചിരിച്ചേക്കാം .. സത്യമാണ്...
എന്നെ പറ്റി പറയാം
.. ഞാന്‍ ഇന്നാട്ടിലെ പോസ്റ്റ് മാനാണ് .. ഇവടെ ഈ മുതലാളിന്റെ മച്ചിന്റെ മോളില്‍
വാടകക്ക് കഴിയുന്നു..
കാലത്തും വൈകിട്ടും
ഉള്ള ഓരോ ചായയും ഉച്ചക്കുള്ള ഉഉനും മാത്രമാണ് എന്റെ ഒരു ദിവസത്തെ ആഹാരം .. താഴെ
വീട്ടില്‍ തിളച്ചു മറിയുന്ന എന്തോ ഒന്നിന്റെ മനം ഇവടെ മുകളിലെ മുറിയിലേക്ക്
വരുന്നുണ്ട് കുരെച്ചേ.. ഒര്മാവച്ചതില്‍ പിന്നെ അവയിന്നും കഴിച്ച
ഒര്മയില്ലാതതുകൊണ്ട് കൊതിതോന്നാറില്ല..
ഒരിക്കല്‍ എന്റെ
ദിനചര്യ മനസിലാക്കിയ ഒരാള്‍ ചോദിച്ചത് ഓര്‍ക്കുന്നു ..
“നീ ഇങ്ങനെ ആഹാരം
കഴിക്കണ്ടേ എന്തോ സംബാടികുവ...?”
അന്ന് ഞാന്‍ പറഞ്ഞു
..
“ഞാന്‍ ഇവടെ ഭക്ഷണം നാലുനേരം ആക്കിയാല്‍ അവിടെ ഒരാളുടെ. എന്റെ ഭാര്യയുടെ ചികിത്സമുടങ്ങും,മകളുടെ ആഹാരം മുടങ്ങും..”
“ഞാന്‍ ഇവടെ ഭക്ഷണം നാലുനേരം ആക്കിയാല്‍ അവിടെ ഒരാളുടെ. എന്റെ ഭാര്യയുടെ ചികിത്സമുടങ്ങും,മകളുടെ ആഹാരം മുടങ്ങും..”
പിന്നിടൊരിക്കല്‍
താഴെവീട്ടില്‍ ഉള്ളവര്‍ അവരുടെ മകന്റെ പിറന്നാള്‍ വിളിച്ച സംഭവം പറയാം ..
-തലേന്ന് വിളിച്ച
വിരുന്നു ,വൈകിട്ട് ഉറപ്പായ വിരുന്നു കണക്കു കുട്ടി ഉച്ചക്കുള്ള ഉണും വൈകിട്ടത്തെ
കട്ടനും വേണ്ടന്നു വച്ച് ഞാന്‍ ...,കുറച്ചു വൈകി ഭക്ഷണത്തിന് നേരമാകുമ്പോള്‍
ചെന്നാല്‍ മതിയെന്ന് ഉറച്ചു വൈകിയാണ് കവലയില്‍ നിന്ന് തിരിച്ചത്,ഇരുട്ട് വീണ
ശേഷമാണു അവിടേക്ക് കയറിച്ചെന്നത് ..ക്ഷണിച്ചു വന്നവരില്‍ പലരും പൊയ്
കഴിഞ്ഞിരുന്നു
വന്നവരും പോയവരും
കഴിച്ചു കഴിഞ്ഞതിന്റെ അടയാളങ്ങള്‍ മുറ്റത്തും മുറിയിലുംകാണാം ... അകത്തളത്തില്‍
അവര്‍ക്ക് മാത്രമുള്ള അതഴമോരുക്കുന്ന പെണ്ണുങ്ങളെക്കുടി കണ്ടപ്പോള്‍ എനിക്ക്
കാര്യം മനസിലായി...
മുറിയില്‍
ബന്ധുക്കളോട ത്ത് സംസാരിക്കുന്ന ഹജിയരോടു ഒന്നും മിണ്ടാതെ പുറത്തിറങ്ങി ഇടുങ്ങിയ
ഗോവണി യില്ടെ ഞാന്‍ എന്റെ മുറിയിലേക്ക് പോന്നു....
അന്ന് മുറിയിലെ
കുജയില്‍ കരുതി വച്ചിരുന്ന വെള്ളത്തിന്
വല്ലാത്ത രുചി തോന്നി എനിക്കു......
No comments:
Post a Comment