തുലാ മഴ ബാക്കി വച്ച
വെള്ളക്കെട്ടുകള്‍ നിറഞ്ഞ മുറ്റത്തേക്ക് നോക്കിക്കൊണ്ടാണ് ശങ്കരന് എഴുന്നേറ്റത്
,രാത്രിയിലെ കാറ്റില്‍ മുറ്റമാകെ വീണ കരിയിലകല്‍ അടിക്കുകയാണ് അയാളുടെ അമ്മ.നനഞ്ഞു
മുറ്റത്തോടു ഒട്ടിക്കിടക്കുന്ന മാവിലകള്‍ പ്രയാസപ്പെട്ടാണ് അമ്മ അടിക്കുന്നത്,നടു നന്നായി വേദനിസിട്ടു എന്നാ
പോലെ നിവര്‍ന്നു നിന്നപ്പോളാണ് അമ്മ അയാളെ കണ്ടത് .
“നീ കണ്ടു നിന്നോട ,അമ്മ ഇവടെ കിടന്നു ചക്രശ്വാസം വലിക്കുന്നത് നീ കണ്ടു നിന്നോ
..”
രാവിലെ തുടങ്ങാന്‍
ഭാവിക്കുന്ന വിസ്താരം തിരെ ഇഷ്ട്ടപ്പെറാതെ തിരിഞ്ഞു അയാള്‍ മുറിയിലേക്ക്
നടന്നു.അമ്മ ശകാരം പിന്നില്‍ നിന്ന് തുടര്‍ന്നു കൊണ്ടിരുന്നു.
“ഒള്ള നേരത്തെ
പെണ്ണ് കെട്ടാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലവന്‍ ,ന്റെ കാലം കഴിയനെനു മുന്‍പേ
തോന്നിക്കണേ തേവരെ... “
മുറിയിലേക്ക്
തിരികെ കേറിയ അയാളോട് അമ്മ മുറ്റത്ത് നിന്ന് അമ്മ ചോദിച്ചു ...
“കുട്ടാ നീ ഇന്നു പോനോണ്ടാ... ?”
ശങ്കരന് എം എ
എന്നാണ് മുഴുവന്‍ പേര് അമ്മ കുട്ടന് എന്നാണ് വിളിക്കുക, m a വരെ പഠിച്ചിട്ടുണ്ട്
.നല്ല ധനസ്ഥിതി ഉണ്ടായിരുന്ന കാലത്ത് ,അച്ഛന് ഉണ്ടായിരുന്ന കാലത്ത് ,മഹാരാജാസില്‍
പഠിച്ചിരുന്ന കാലത്ത് ,അങ്ങനൊരു കളം ,ജീവിക്കുകയാണ് ഇന്നു തോന്നല്‍ ഉണ്ടായിരുന്ന
അയാളുടെ ജീവിതത്തിലെ ആകെയുള്ളൊരു ഏടാണ് അതു.
ബി എ രണ്ടാം വര്‍ഷം
മുതല്‍ എം എ ഫൈനല്‍ പരിക്ഷയുടെ പിറ്റേ ദിവസം വരെ നീണ്ടു നിന്നിരുന്ന ഒരു
പ്രണയത്തിന്റെ ഒര്മയുംയി എന്നും ജീവിക്കുന്ന ഈ മനുഷ്യന്റെ ജീവിതത്തില്‍ നിന്ന്
പിന്നെടൊരിക്കലും തിരികെ വരാത്ത വിധത്തില്‍ സന്ധോഷം എടുത്തു മാറ്റപ്പെട്ട ആ
ദിവസത്തെ ക്കുറിച്ച് പറയാം..
..രണ്ടാം വര്‍ഷ ബി
എ യിലെ ഏതോ ഒരു ക്ലാസില്‍ നിന്ന് ചാടി ക്യാമ്പസിലെ പേരറിയാത്ത മരത്തിന്ന്റെ
ചോട്ടില് വെറുതെ ഒറ്റക്കിരിക്കെയാണ് ആദ്യമായ് അവളെ കാണുന്നത് ..രമ,നിറയെ
പൂക്കളുള്ള സാരിയോ ,നിണ്ട് അറ്റത്ത് പൂകെട്ടിയിട്ട മുടിയോ അല്ല അവന്
ശ്രദ്ധിച്ചത് ,തിളക്കമുള്ള അവളുടെ കണ്ണുകള്‍,താമസിയാതെ ഒരു ദിവസം ഇഷ്ടം അവളെ
അറിയിച്ചു ,അന്ന് അവിടെ തുടങ്ങി പിന്നിട് 4 വര്‍ഷം നീണ്ടു നിന്ന ബന്ധം.
അവസാന വര്‍ഷ പരേശ
കഴിഞ്ഞ അവനെ കാത്തു പുറത്തു നിന്ന അവള്‍ക്കു അവനോടു പറയാന്‍ ഒരു സന്തോഷ വാര്‍ത്ത ഉണ്ടായിരുന്നു.
“എനിക്കു
അമേരിക്കയില്‍ റിസര്‍ച്ച് ചെയാന്‍ ഒരു ഓഫര്‍ കിട്ടിയിട്ടുണ്ട്,ഉടനെ പോണം
,കുട്ടേട്ടന് പോരുന്നോ എന്റെ കൂടെ .. ?”
സൗഭാഗ്യങ്ങള്‍
ഒഴിഞ്ഞു പൊയ് കണ്ടു ശീലിച്ച അവനു അതു
കേട്ടപ്പോള്‍ സന്തോഷം തന്നെയാണ് തോന്നിയത് ..
“രമേ നീ മിടുക്കിയാണ്,നിനക്ക് ഇതിലും വലിയ നന്മകള് ഇനിയും വരാനുണ്ട് അതിനിടയില്‍
ഞാന്‍ വേണ്ട.. “
മാറ്റം
ഇല്ലായ്മയില്‍ തുടരാന്‍ കൊതിക്കുന്ന ഉള്‍വലിച്ചിലിന്റെ ജീനിന്റെ കൈപ്പുമായി അയാള്‍
പറഞ്ഞു നിര്‍ത്തി .
അവളുടെ അടുത്ത്
നിന്നും നടന്നകലവേ വീട്ടില്‍ നിന്ന് വന്ന കത്തിനെ ക്കുറിച്ചോ അച്ഛന്റെ
രോഗവിവരത്തെക്കുരിച്ചോ അയാള്‍ പറഞ്ഞില്ല.ചുറ്റും നിറയുന്ന പ്രാരബ്ദങ്ങളില്‍
നിന്നും അവളെ രക്ഷപെടുതുന്നതിനു ഉപേക്ഷിക്കലിന്റെ സ്വരം അനിവാര്യമായി തോന്നി അന്ന്
അയാള്‍ക്ക് .
കുറേക്കുടി നാളുകള്‍ക്ക്
ശേഷം നഷ്ട്ടത്തിന്റെ ഓര്മപ്പെടുതലായ് അയാള്‍ക്ക് വന്ന കത്തില്‍ അവള് എങ്ങനെ
എഴുതിയിരുന്നു..
കുട്ടേട്ടന് ശങ്കരന് അറിയാന്‍..
ഇവിടെ
ഏഴു കടലുകള്‍ക്ക് ഇപ്പുറത്ത് ഈ നാട്ടില്‍ പണ്ടെന്നോ നിങ്ങള്‍ ഉപേക്ഷിച്ച
ബീജം എന്റെ വയറ്റില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് അറിയിക്കുന്നു.
അമേരിക്കന്‍ മുദ്ര
പതിച്ചു ആദ്യമായി ആ നാട്ടില്‍ വന്ന കത്ത് വാങ്ങി പൊട്ടിച്ചു നോക്കിയത്
തോട്ടുവക്കത്ത് വച്ചാണ്,വിവരം അറിഞ്ഞ ഞെട്ടലില്‍ കൈ വഷുതി തോട്ടില്‍ വീണ കത്ത്
മുങ്ങി താഴുന്നത് നോക്കി അയാള്‍ നിന്നു.
--------
“എടാ നീ ഇന്നു
പോകുന്ന്നുണ്ടോ ന്ന്...” അമ്മയുടെ ഒച്ച കുടി വന്നു.
“ഉണ്ടമ്മെ ഞാന്‍ പോകുന്നുണ്ട്
..”അയാള്‍ അതു പറഞ്ഞു കുളിമുറിയില്‍ കയറി.
അമ്മയോട് യാത്ര
പറഞ്ഞു ഇറങ്ങുമ്പോള്‍ മുതല്‍ വെറുതെയെന്ന പോലെ ഒരു തോന്നല്‍ അവന്റെ ഉള്ളില്‍
നിറയാന്‍ തുടങ്ങി ,”ഇന്നെന്തോ നടക്കാനിരിക്കുന്ന പോലെ ... “
കാറിനടുത്ത്
ചെന്നപ്പോളെക്കും കോള്‍ വന്നു,ഏജന്‍സിയില്‍ നിന്ന് മോഹനേട്ടന് ആണു _ദാരിദ്ര്യം
നിറഞ്ഞു നിറം മങ്ങിയ ദിവസങ്ങളില്‍ ഒന്നില്‍ വലയം പിടിപ്പിച്ച,ഉണ്ണാന്‍ വക നല്കിയ
ആളാണ് ആ ബഹുമാനം ഇതുവരെ കളഞ്ഞിട്ടില്ല.
“കുട്ടാ വണ്ടി
എടുത്തു paramaunt ലേക്ക് ചെല്,അവിടെ രണ്ടു പേര്‍ക്ക് എറണാകുളം പോകാനുണ്ട് അവന്
വണ്ടിയും എടുത്തു നിങ്ങി.
paramount
റിസപ്ഷ്നില് ല്‍ പോകേണ്ടാവരെക്കുരിച്ചു അന്വേഷിച്ചു.
അവിടെ അടുത്ത് കസേര
യിട്ട് ഇരിക്കുന്ന രണ്ടു പേരെ ചുണ്ടി receptionist ശബ്ദം ഉയര്‍ത്തി പറഞ്ഞു.
“മാടം taxi
വന്നിട്ടുണ്ട്..”
തടിച്ചു യിരു
നിറത്തില്‍ ഉള്ള ഒരു സ്ത്രീയും അവരുടെ മകന് ഇന്നു തോന്നിപ്പിക്കുന്ന ഒരു
പയനും.ആ സ്ത്രി മുഖത്ത് വച്ചിരിക്കുന്ന
കണ്ണാടി മാറ്റി അയാള്‍ക്ക് നേരെ ഒന്ന് നോക്കി.കുഴി മിന്നല്‍ എറ്റവനെ പ്പോലെ അയാള്‍
വിറങ്ങലിച്ചു നിന്ന് പൊയ് ..രമ
അപ്പോള്‍ കുടെയുള്ളത്
..
എന്നാല്‍
ഭാവഭേദങ്ങള്‍ ഒന്നും ഇല്ലാതെ കന്നട തിരികെ വച്ച് അവള് ചോദിച്ചു....
“where is the
car..?”
വണ്ടി
കിടക്കുന്നിടതെക്ക് ചുണ്ടി സിശ്ചാലനി അയാള്‍ നിന്നു,
“വേഗം ചെല്ല് ഇവടെ വന്നു ഒരുപാടു തിരഞ്ഞു നിങ്ങളെ തന്നെ വിളിക്കുകയായിരുന്നു അവര്‍..” രിസിപ്റേന് ലെ പരിജയമുള്ള കുട്ടി പറയുന്നത് കേള്ക്കാ തെ അയാള്‍
നടന്നു..
“തന്നെ
മനസിലയിട്ടുണ്ടാകില്ല ..”എന്നാ സംശയത്തോട അയാള്‍ car വരെ അവരെ അനുഗമിച്ചു
“എറണാകുളം മഹാരാജാസ് “ car ല്‍ കയറി അവള് പറഞ്ഞു .
car
മുന്‍പോട്ടു നിങ്ങി ,ദുരേക്ക് നിങ്ങി... അകലെ ഒരു കറുത്ത പൊട്ടുപോലെ paramount
hotel നു മുന്നില്‍ നിന്ന്നു car നിങ്ങി മറഞ്ഞു ..
car ന്റെ ഉള്ളില്‍ മറ്റു സംസാരങ്ങള്‍ ഒന്നും ഉണ്ടായില്ല.പിന്നിലെ സീറ്റ്ല്
പുറത്തേക്കു നോക്കിയിരിക്കുന്ന അവളോട് പറയാന്‍ ന്യായികരണത്തിന്റെ വാക്കുകള്‍
കിട്ടാതെ അയാള്‍ വിഷമിച്ചു.പിന്നെടയാല്‍ ഓര്‍ത്തത് കറുത്ത കണ്ണടയും നീട്ടി വളര്‍ത്തിയ
മുടിയും ഇറുകിയ ബനിയനും പാന്‍സും ധരിച്ചു പാതിതഴ്ത്തിയ ജനാലക്കരികില്‍ ഇരുന്ന്
സിഗരെട്റ്റ് വലിക്കുന്ന മകനെ ക്കുറിച്ചാണ്.
a/c
യിട്ടിരിക്കുന്ന car ല്‍ ഇരുന്നു സിഗരെറ്റ് വലിക്കുന്നതിണോ,ഗ്ലാസ് താഴ്ത്തി
യിടുന്നതിനോ അവനോടു എതിര്‍പ്പ് പറയാതിരിക്കാന്‍ തോന്നിയ വികരമാണോ വാത്സല്യം... ?
അയാള്‍ സംശയിച്ചു ....
car എറണാകുളം എത്തി ,ദുരെ മഹാരാജാസിന്റെ
ഗേറ്റ് കണ്ടപ്പോള്‍ തന്നെ അയാളുടെ ചങ്കിടിപ്പ് കുടി.പ്രവര്‍ത്തി ദിവസം
അല്ലാതിരുന്നിട്ടും ഗേറ്റ് തുറന്നു കിടന്നിരുന്നു, car അകത്തു കയറി മുന്നോട്ടു
നിങ്ങി ...
അവിടെ
ആ പഴയ പേരറിയാത്ത മരത്തിനു ചുവട്ടിലെത്തിയപ്പോള്‍ പിന്നില്‍ നിന്ന് രമ പറഞ്ഞു .
“stop”
വണ്ടി
നിര്‍ത്തി അവന് പുറത്തിറങ്ങി. കണ്ണട കുറച്ചു മുകളിലേക്ക് കയറ്റി വച്ച് പായാന്‍
പറഞ്ഞു..
“mom your
old campus..? and the same old tree …,is nt it .. ?”
രമ
കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.അയാള്‍ക്ക് അവിടുന്ന് ഓടി രക്ഷപെടാനാണ്
തോന്നിയത്.
രമ
പറഞ്ഞു..
“,that all
happened and ended hear… “
ഉരുകി
,ഉരുകി ഇല്ലാതാവുന്ന പോലെ പോല്ലികൊണ്ടിരുന്ന അയാളുടെ നെഞ്ഞിലേക്ക് വെള്ളിടി പോലെ
അവള് യിതുടെ പറഞ്ഞു..
“dear,
this man.. This…, this is your father ….”
ചുണ്ടില്‍
എരിയുന്ന സിഗരെട്ട് എടുത്തു നിലത്തിട്ടു അമ്മയുടെത് പോലെ തിളങ്ങുന്ന കണ്ണിലെ
അമ്പരപ്പ് കണ്ണട കൊണ്ട് മറച്ചു ആ പായാന്‍ പറഞ്ഞു...
“ oh
.okay..So this was that gene that pulled back me from all my favorites….”
ഒന്നുമല്ലാതായി
അലിഞ്ഞു തിരുന്ന അയാളോടായ് അവള് പറഞ്ഞു
“come on ,drop us in the airport, we need to leave..”
തിരിച്ചു
എന്തോ പറയാന്‍ ഭാവിക്കുന്ന അവന്റെ മുന്നില്‍ നിന്നും മകന്റെ കൈ പിടിച്ചു നടന്നു
അകന്നു അവള് car നു അകത്തു കയറി വാതില്‍ അടച്ചു .
ചുഡേറ്റ്
ആവിയായി ഭുമിയില്‍ നിന്ന് അകന്നു മേഖത്തില്‍ ഒളിച്ചു പിന്നെഒരിക്കല്‍ വീണ്ടും
മഴയായ് ഭുമിയിലെക്ക് വരേണ്ടി വന്ന മഴത്തുള്ളിയുടെ ജാള്യതയോടെ അയാള്‍ car നു
അടുത്തേക്ക് നീങ്ങി.
അനന്തകൃഷ്ണന്