വർഷം അതിന്റെ എല്ലാ സ്വഭാവത്തോടുംകൂടി വരികയാണ്,
ഇനിയും നിനക്ക് വരാറായില്ലേ ?
കഴിഞ്ഞുപോയ ഋതുക്കളുടെ ഭേദബാക്കികൾ കഴുകാൻ ഇനിയും നിനക്കു വരാറായില്ലേ ?
നേരിയ ചൂട് വെളളം നിറഞ്ഞ തടാകത്തിന്റെ അരികിലെ നിബിഡമായ വനാന്തരത്തിൽ ഞാൻ ഏറുമാടം കെട്ടികഴിഞ്ഞിരിക്കുന്നു.
ഇനിയും നിനക്ക് വരാറായില്ലേ ?
നേർത്തതായിക്കൊണ്ടിരിക്കുന്ന ഋതുക്കളുടെ അതിരുകൾ,
തിരിച്ചറിയാനാവാത്ത ഋതുഭേദ കരുണ്യങ്ങൾ,
കണ്ണുനീരുകൾ, കിനാക്കൾ.
അനന്തകൃഷ്ണൻ

No comments:
Post a Comment